SPECIAL REPORTനൂറുപേര് ചേര്‍ന്ന് മൂന്നു മൈല്‍ നടന്ന് സമാഹരിച്ചത് അമ്പതു ലക്ഷത്തിലധികം രൂപ; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഒരു കൂട്ടം യുകെ മലയാളികള്‍ ചേര്‍ന്ന് ഇന്നലെ ലെസ്റ്ററില്‍ സൃഷ്ടിച്ചത് മറ്റൊരു ചരിത്ര നിമിഷം; നന്ദി പറഞ്ഞ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്; മുഴുവന്‍ തുകയും കാസര്‍ഗോഡിന്റെ മണ്ണിലേക്ക് എത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്20 Oct 2025 5:24 PM IST